Manorama Online
Manorama Online
  • Видео 5 289
  • Просмотров 663 854 467
'പേരിലെ വാൽ വിവാദമാക്കിയത് എന്തിനാണെന്ന് ഇപ്പോഴുമറിയില്ല' | Shane Nigam | Mahima Nambiar
#shanenigam #mahimanambiar #littlehearts
Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : manoramaonline
Twitter : manoramaonline
Instagram : manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile-facer-page.html
Просмотров: 8 593

Видео

‘കണ്ടാൽ മാന്യനാണെന്നു തോന്നുന്ന ഒരു ഫ്രോഡിനെ വേണം’ | Asif Ali | Biju Menon | Thalavan movie
Просмотров 9 тыс.День назад
Asif Ali and Biju Menon are once again uniting after Anuraga Karikkin Vellam for a full swing thriller movie. The actors open up about their journey, movies and a lot more in this exclusive conversation with Manorama Online. #asifali #bijumenon #thalavan #interview #manoramaonline Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe Follow Manorama Online here: Facebook : m...
ഒറിജിനലാണോ ഉണ്ടാക്കുന്നത്? സുപ്രിയ ചോദിച്ചു | Sunil | Guruvayoorambala Nadayil | Prithviraj | Basil
Просмотров 42 тыс.14 часов назад
#ManoramaOnline Discover the creative mastery behind the visuals of 'Guruvayoorambalanadayil' in an exclusive conversation with Production Designer Sunil Kumaran, the mastermind behind recreating the iconic Guruvayoor Temple for the film at an estimated cost of 4 crore. Sunil Kumaran | Guruvayoorambala Nadayil | Prithviraj Sukumaran | Basil Joseph | Vipin Das Show: Celebrity Chats Guest: Sunil ...
റിവ്യൂ ചെയ്യുന്നവരുടെ നിലവാരമാണത് | Raj B Shetty, Midhun Manuel Thomas | Turbo | Mammootty Kampany
Просмотров 21 тыс.17 часов назад
Turbo has crews who realize that once a film is made, like any public art, it belongs only to the audience. They believe that criticism and suggestions will make them better people and artists. Turbo's screenwriter Mithun Manuel Thomas and actor Raj B Shetty talk to Manorama Online in this exclusive interview. #turbomovie #mammootty #malayalammovie #GarudaGamanaVrishabhaVahana #RajBShetty #Chan...
Raj B Shetty ആണോ സെറ്റിലെ സൈക്കോ? Turbo | Mammootty, Shabareesh Varma, AnjanaJayaprakash, Niranjana
Просмотров 16 тыс.19 часов назад
Join Shabareesh Varma, Anjana Jayaprakash, and Niranjana Anoop in an engaging video chat discussing their latest movie Turbo, featuring the legendary Mammootty. Gain exclusive insights, behind-the-scenes anecdotes, and exciting revelations about the making of this blockbuster. #Mammootty #Turbo #ManoramaOnline #ShabareeshVarma #AnjanaJayaprakash #NiranjanaAnoop mammootty latest | mammootty movi...
ബേസിലിനെ പോലെ ഒരു അളിയനെ കിട്ടിയാൽ കൊള്ളാമായിരുന്നു | Guruvayoorambala Nadayil Event | Prithviraj
Просмотров 65 тыс.22 часа назад
ബേസിലിനെ പോലെ ഒരു അളിയനെ കിട്ടിയാൽ കൊള്ളാമായിരുന്നു | Guruvayoorambala Nadayil Event | Prithviraj
നമ്മൾ വിചാരിക്കുന്ന അത്ര നിഷ്കളങ്കനല്ല ബേസിൽ | Prithviraj | Basil Joseph | Guruvayoorambala Nadayil
Просмотров 402 тыс.День назад
നമ്മൾ വിചാരിക്കുന്ന അത്ര നിഷ്കളങ്കനല്ല ബേസിൽ | Prithviraj | Basil Joseph | Guruvayoorambala Nadayil
കാലത്തെ തിരുത്തിയ കരുണാനിധി | Karunanidhi | Pendulum
Просмотров 1,8 тыс.День назад
കാലത്തെ തിരുത്തിയ കരുണാനിധി | Karunanidhi | Pendulum
വെറൈറ്റിക്ക് വേണ്ടി ചിരിക്കാൻ പറ്റോ? | Rajesh Madhavan | Chitra Nair | Sudheesh | Suresh & Sumalatha
Просмотров 16 тыс.День назад
വെറൈറ്റിക്ക് വേണ്ടി ചിരിക്കാൻ പറ്റോ? | Rajesh Madhavan | Chitra Nair | Sudheesh | Suresh & Sumalatha
വിധി പ്രസ്താവിക്കും മുമ്പ് എന്നെ കൂടി കേൾക്കു | Malayalee from India script writer | Sharis Mohammed
Просмотров 28 тыс.День назад
വിധി പ്രസ്താവിക്കും മുമ്പ് എന്നെ കൂടി കേൾക്കു | Malayalee from India script writer | Sharis Mohammed
മുടികൊഴിച്ചിൽ തടയാൻ ആഴ്ചയിൽ എത്ര തവണ കുളിക്കണം? Style Me EP-05 | Hair Care | Style | Fashion
Просмотров 3,9 тыс.День назад
മുടികൊഴിച്ചിൽ തടയാൻ ആഴ്ചയിൽ എത്ര തവണ കുളിക്കണം? Style Me EP-05 | Hair Care | Style | Fashion
മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും അൽപനേരത്തേക്കു മാത്രമല്ലേ?- Sithara Krishnakumar | Paattupusthakam
Просмотров 13 тыс.День назад
മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും അൽപനേരത്തേക്കു മാത്രമല്ലേ?- Sithara Krishnakumar | Paattupusthakam
ഫൺ ചെയ്യാൻ എളുപ്പമല്ല | Anarkali Marikar | Aswathy Sreekanth | Mandakini | Manorama Online
Просмотров 18 тыс.День назад
ഫൺ ചെയ്യാൻ എളുപ്പമല്ല | Anarkali Marikar | Aswathy Sreekanth | Mandakini | Manorama Online
വീടും പിള്ളേരും; തിരക്കുണ്ട് | Jeo Baby | Althaf Salim | Interview | Mandakini Movie
Просмотров 11 тыс.14 дней назад
വീടും പിള്ളേരും; തിരക്കുണ്ട് | Jeo Baby | Althaf Salim | Interview | Mandakini Movie
ഒരുതരത്തിൽ ഞാൻ സൈക്കോ ആണ് | Sunny Wayne | Vinay Forrt | Perumani | Maju
Просмотров 4,4 тыс.14 дней назад
ഒരുതരത്തിൽ ഞാൻ സൈക്കോ ആണ് | Sunny Wayne | Vinay Forrt | Perumani | Maju
സിനിമയുടെ റിസൾട്ടിനെ ഫേസ്ചെയ്യുന്നതിലും ബുദ്ധിമുട്ടാണ് ചില റിവ്യൂസ്- Nivin Pauly Malayali From India
Просмотров 14 тыс.14 дней назад
സിനിമയുടെ റിസൾട്ടിനെ ഫേസ്ചെയ്യുന്നതിലും ബുദ്ധിമുട്ടാണ് ചില റിവ്യൂസ്- Nivin Pauly Malayali From India
ഞാന്‍ Gen Z മെറ്റീരിയലാണ് - Vinayak Sasikumar | VARIYORAM | Exclusive | Illuminati | Aavesham Movie
Просмотров 9 тыс.14 дней назад
ഞാന്‍ Gen Z മെറ്റീരിയലാണ് - Vinayak Sasikumar | VARIYORAM | Exclusive | Illuminati | Aavesham Movie
പരാജയങ്ങള്‍ മനസിലാക്കാനാണ് പ്രയാസം | Tovino Thomas | Bhavana | Lal Jr | Nadikar Team Interview
Просмотров 104 тыс.14 дней назад
പരാജയങ്ങള്‍ മനസിലാക്കാനാണ് പ്രയാസം | Tovino Thomas | Bhavana | Lal Jr | Nadikar Team Interview
INSECURITIES ഉണ്ടാകാൻ എളുപ്പമാണ് | Miss Teen International | Kaziah Mejo | Show Stopper
Просмотров 4,1 тыс.14 дней назад
INSECURITIES ഉണ്ടാകാൻ എളുപ്പമാണ് | Miss Teen International | Kaziah Mejo | Show Stopper
വിക്ടർ ജോർജിന്റെ ക്യാമറ കണ്ടെത്തിയ വേറിട്ട ജീവിതം | Kandalammachi | Mariamma Kurian | Kumarakom
Просмотров 2,7 тыс.14 дней назад
വിക്ടർ ജോർജിന്റെ ക്യാമറ കണ്ടെത്തിയ വേറിട്ട ജീവിതം | Kandalammachi | Mariamma Kurian | Kumarakom
വെയിൽ കൊള്ളുന്നത് ഞങ്ങൾക്ക് ആത്മഹത്യാപരം| Sarath Thenumoola | Life of an Albino | Albinism awareness
Просмотров 2,4 тыс.21 день назад
വെയിൽ കൊള്ളുന്നത് ഞങ്ങൾക്ക് ആത്മഹത്യാപരം| Sarath Thenumoola | Life of an Albino | Albinism awareness
സമയദോഷം, അല്ലാതെന്ത്?! | Dileep Interview | Vineeth Kumar | Pavi Caretaker
Просмотров 61 тыс.21 день назад
സമയദോഷം, അല്ലാതെന്ത്?! | Dileep Interview | Vineeth Kumar | Pavi Caretaker
ഏറ്റവും പ്രിയപ്പെട്ട വായനക്കാരോട്... | Nimna Vijay | Ettavum Priyappetta Ennodu | Malayalam Novel
Просмотров 6 тыс.21 день назад
ഏറ്റവും പ്രിയപ്പെട്ട വായനക്കാരോട്... | Nimna Vijay | Ettavum Priyappetta Ennodu | Malayalam Novel
പലരും പലകാര്യങ്ങളും പറയും വേണ്ടത് നമ്മൾ കണ്ടെത്തണം | V Vigneshwari IAS | SheTalks
Просмотров 21 тыс.21 день назад
പലരും പലകാര്യങ്ങളും പറയും വേണ്ടത് നമ്മൾ കണ്ടെത്തണം | V Vigneshwari IAS | SheTalks
'കൊടുമൺ പോറ്റിക്ക് ശേഷം ഇനി കലാമ്പാസുരൻ വരും' | Panchavalsara Padhathi | Siju Wilson | Interview
Просмотров 4,6 тыс.21 день назад
'കൊടുമൺ പോറ്റിക്ക് ശേഷം ഇനി കലാമ്പാസുരൻ വരും' | Panchavalsara Padhathi | Siju Wilson | Interview
നിലനിൽക്കുക എന്നത് തന്നെയാണ് ബുദ്ധിമുട്ട് | Poornima Indrajith | Hakkim Shah | Oru Kattil Oru Muri
Просмотров 84 тыс.21 день назад
നിലനിൽക്കുക എന്നത് തന്നെയാണ് ബുദ്ധിമുട്ട് | Poornima Indrajith | Hakkim Shah | Oru Kattil Oru Muri
രങ്കണ്ണനെ പൂട്ടുന്ന കൊലമാസുമായി 64കാരി ലീലാമ്മ | Leelamma John | Viral Dancer
Просмотров 11 тыс.21 день назад
രങ്കണ്ണനെ പൂട്ടുന്ന കൊലമാസുമായി 64കാരി ലീലാമ്മ | Leelamma John | Viral Dancer
താൻ കേരളത്തിൽ അറിയപ്പെടുന്ന ആളാണല്ലേ? ഭരതേട്ടൻ ചോദിച്ചത് | Kumarakom Raghunath | Ozler |Serial Actor
Просмотров 56 тыс.Месяц назад
താൻ കേരളത്തിൽ അറിയപ്പെടുന്ന ആളാണല്ലേ? ഭരതേട്ടൻ ചോദിച്ചത് | Kumarakom Raghunath | Ozler |Serial Actor
പാവപ്പെട്ടവരുടെയും പണക്കാരുടെയും സുഡിയോ | Tata Zudio | B-Code
Просмотров 153 тыс.Месяц назад
പാവപ്പെട്ടവരുടെയും പണക്കാരുടെയും സുഡിയോ | Tata Zudio | B-Code
കേരളപ്പിറവി ദിനത്തിൽ മലയാള മനോരമ സാംസ്കാരികോത്സവം ഒരുക്കുന്നു - "ഹോർത്തൂസ് 2024" | Hortus
Просмотров 439Месяц назад
കേരളപ്പിറവി ദിനത്തിൽ മലയാള മനോരമ സാംസ്കാരികോത്സവം ഒരുക്കുന്നു - "ഹോർത്തൂസ് 2024" | Hortus

Комментарии

  • @Thankappan_122
    @Thankappan_122 12 часов назад

    *സംഗതി മൂവി പ്രൊമോഷനു മായിട്ട് ഉള്ള അഭിമുഖം ആണെങ്കിലും ചോദ്യങ്ങൾ മുഴുവൻ വ്യക്തി സ്വൊതന്ത്രവുമായി ബന്ധപ്പെട്ടുള്ളതാണ്, ഇതുകൊണ്ട് ആങ്കർ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല, ഒരു സിനിമയുടെ ഭാഗമായിട്ടുള്ള പരിപാടിയിൽ സിനിമയുമായിട്ട് ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് ഇപ്പോൾ കൂടി വരുന്നുണ്ട്, ഇതൊക്കെ അവസാനിക്കുമോ എന്നൊന്നും അറിയില്ല പക്ഷേ ഇത് എത്തിചേരുന്നത് ' അന്ന് നടന്ന ശ്രീനാദ് ഭാസി യുടെ പോലോത്ത ' പ്രശ്നങ്ങളിലേക്ക് ആയിരിക്കും എന്നത് പരമ സത്യം '* *ചോദിക്കുന്ന ആൾ ഒന്നുടെ mature ആകേണ്ടതുണ്ട്, ഷൈനിന്റെ മുഖം കണ്ടാൽ അറിയാം 'പൊന്നു സഹോദര താൻ എന്ത് ഒലക്കേലെ ചോദ്യമാണ് ചോദിക്കുന്നത്? ' എന്ന മുഖം ഭാവമായിട്ടാണ് എനിക്ക് തോന്നുന്നത് 💯* *ആങ്കർ ഇത് കാണുന്നുണ്ടങ്കിൽ ഒന്ന് ശ്രദ്ധിച്ചേക്കണേ, യുട്യൂബിൽ ഒരുപാട് ചാനലുകളുടെ ഇന്റർവ്യൂസ് ഉണ്ട് അതൊക്കെ നോക്കി റഫറൻസ് ആയിട്ട് കരുതി ചോദ്യങ്ങൾ ചോദിക്കുന്നത് നന്നാകും*

  • @vimalm9885
    @vimalm9885 12 часов назад

    അനാറോ? മാതളം. ഇതര സംസ്ഥാനക്കാരി ആണോ അവതാരക?

  • @dhanya3232
    @dhanya3232 12 часов назад

    Daivame athu set itathanenn visvasikan patunnilla Aaa scenes okke thozhuthu irunna kandathu🙏🙏🙏🙏 Valare nalla film, kodutha cash muthalakum urappa, nalloru family padam

  • @keerthi3125
    @keerthi3125 13 часов назад

    സെറ്റ് ഗംഭീരം പക്ഷെ ഇനി സിനിമ കാണുമ്പോൾ റിയാലിറ്റി തോന്നില്ല 👍

  • @dineshkumar-mk3bt
    @dineshkumar-mk3bt 13 часов назад

    നവ്യാ നായർ എന്ന് പറഞ്ഞാ എന്നാ കൊഴപ്പം ......

  • @Linus_videoart
    @Linus_videoart 13 часов назад

    ഗുരുവായുരമ്പലത്തില്‍ ഒരിക്കലും ഇങ്ങനെ ഷൂട്ടിങ്ങ് നടത്താന്‍ കഴിയൂല എന്നുറപ്പായിരുന്നു . പിന്നെങ്ങനെ, പടംതീരുംവരെ ഇതായിരുന്നു ചിന്ത . പിന്നീടാണോര്‍ത്തത് 2018ലെ വെള്ളപൊക്കം ഒരുഒഴിഞ്ഞ പറമ്പില് , കൊടൈക്കനാലിലെ ഗുണാകേവ് ഒരു ഗോഡൗണിലും ക്രിയേറ്റ് ചെയ്ത മലയാളിക്കാണൊ ഗുരുവായൂരമ്പലം ക്രിയേറ്റ് ചെയ്യാന്‍ പാട് , മലയാളി പൊളിയല്ലെ

  • @savitripudumana4423
    @savitripudumana4423 13 часов назад

    ഗുരുവായൂർ അമ്പലത്തിന്റെ പേരുപറഞ്ഞു സിനിമ പിടിച്ചു തട്ടിപ്പു നടത്തുന്നതിന് കേസ് കൊടുക്കണം

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 14 часов назад

    Very nice ❤❤❤

  • @vipishmon8427
    @vipishmon8427 14 часов назад

    ഒരു പുരോഗമനം ഇല്ലാതെ ഇത് കേൾക്കുന്ന ഞാൻ 🤔🤔

  • @SreegouriSree-xb5qb
    @SreegouriSree-xb5qb 14 часов назад

    Ee anchor nu bazil neyum prithvi yeyum respect koduthude

  • @shamnadkt8052
    @shamnadkt8052 14 часов назад

    Raj b shetty പറയുന്നേ എത്ര രസായിട്ടാണ് മിഥുൻ മാനുവൽ തോമസ് കേൾക്കുന്നത് ❤

  • @Neenu45
    @Neenu45 14 часов назад

    പേര് ന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കുന്നതും ഫെമിനിസവും തമ്മിൽ എന്ത് ബന്ധം,,,, ഇവരെ പോലെ ഒരാൾ ഇങ്ങനെ അല്ലാരുന്നു ആൻസർ ചെയ്യേണ്ടത്... എനിക്ക് തോന്നുന്നത് ഇതെല്ലാം ഈ സ്ത്രീ സമൂഹത്തിൽ ഒരു പേര് എടുക്കാൻ ആണെന്ന് തോന്നുന്നു....

  • @raghavanchaithanya9542
    @raghavanchaithanya9542 15 часов назад

    Panamthathasoopar

  • @SayyEDITH
    @SayyEDITH 15 часов назад

    പടം പ്രൊമോഷൻ ന് വന്നാൽ അത് ചെയുക ഇമേജ് ഉണ്ടാക്കാൻ വെറുതെ നോക്കണ്ട.

  • @Archana-nv2cr
    @Archana-nv2cr 15 часов назад

    very silent anchor

  • @prasannakumars6021
    @prasannakumars6021 15 часов назад

    Nigale vechhi padam chayyathirunnal pore....veruthe directorkku nashttam vendallo 😂😂

  • @shajeerlaila4146
    @shajeerlaila4146 15 часов назад

    Ansibaa❤❤❤

  • @sriramks7688
    @sriramks7688 15 часов назад

    சுவாமியே சரணம் ஐயப்பா.......

  • @user-el5si6qk9i
    @user-el5si6qk9i 16 часов назад

    Curroct

  • @vidyasuni-sv7ve
    @vidyasuni-sv7ve 16 часов назад

    എന്തൊരു bangiya ananya

  • @AdamBairstow
    @AdamBairstow 16 часов назад

    ❤️

  • @AdamBairstow
    @AdamBairstow 16 часов назад

    Asif ikka ❤️

  • @reenasureash7528
    @reenasureash7528 16 часов назад

    എന്റെ ഈ സുഹൃത്ത് ഇനിയും ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ ❤❤❤

  • @HarisKm-qq5om
    @HarisKm-qq5om 16 часов назад

    Njamale natilonn venairunnu😮

  • @sinduc2220
    @sinduc2220 16 часов назад

    ഇവൾക്ക് കോഴി സുന്ദർ മാത്രം അല്ലെ പാട്ടു കൊടുക്കുന്നുള്ളൂ .. ഇളയരാജയെ പോലുള്ളവർ ഇവളെ വിളിക്കുന്നു പോലും ഇല്ലാലോ .. ഇവളുടെ വിചാരം ഇവൾ ചിത്രചേച്ചിടെയും സുജാതയുടേം same level ആണെന്നാ 😂😂😂

  • @musicloverknr2848
    @musicloverknr2848 17 часов назад

    Nalla kazhivulla nadan aanu. ippo success padagalum aayi success aayi poovunna chila nadanmaare kkaalum talented aayittulla nadan aanu. But parannittenthu kaaryam script selection valare moosham. Onninu purake onninu purake moosham padam cheyith ippo fieldout aaya avasthayil aanu Asif ullath. Enthu thanne aayaalum orotta padam kondu thirich varaan pattunna actor aanu. Athu ee padathiloode saadikkatte😍

  • @Aardramvlogs
    @Aardramvlogs 17 часов назад

    വിദ്യാഭ്യാസത്തിലും ജോലിയിലും ഒരു പരിഗണനയും കിട്ടാത്ത വിഭാഗമാണ് നായർ. അതുകൊണ്ട് പേരിൽ എങ്കിലും കിടക്കട്ടെ എന്നുവെച്ചാണ് നായർ എന്ന് വെക്കുന്നത്, ജാതിപ്പേര് വെക്കുന്നത് വിഷമം പറയുന്നവർ അവരുടെ ജാതിവെച്ചു എല്ലാം സംവരണവും കൈപ്പട്ടുന്നവർ തന്നെയാണ്. സർട്ടിഫിക്കറ്റിൽ ജാതിചോദിക്കുന്നില്ലേ പരീക്ഷകളിൽ ജാതി നോക്കിയല്ലേ ഫീസ് പോലും ആദ്യം ഇതൊക്കെ മാറട്ടെ അപ്പൊ പെരുവാലും തനിയെ മാറും

  • @musicloverknr2848
    @musicloverknr2848 18 часов назад

    ഈ കാലത്ത് ഇത്രയും quality ഉള്ള interviewer ഓ😮😮

  • @donychacko3575
    @donychacko3575 18 часов назад

    ഇപ്പോൾ എല്ലാ actors ആവശ്യം ഇല്ലാത്ത പറയുന്ന word ആണ് organic

  • @sureshckannur7760
    @sureshckannur7760 19 часов назад

    Mahima 👌👌👌👌👌❤️